Monday, 12 January 2015

ഹോസ്റ്റൽ സ്വർഗമായേനെ, മതിലില്ലയിരുന്നെങ്കിൽ..മതിലിനു ഗേയ്റ്റും ഗേയ്റ്റിന് പൂട്ടും, പൂട്ടിനു വാട്ച്ച്മാനും ഇരുന്നെങ്കിൽ..തടവുമുറിക്ക് എത്രയാണ് വാതിലുകൾ! ഏഴ് സാഗരങ്ങൾക്കിടയിലുള്ള ഗുഹയിലെ ഏഴ്പടികൾ കടന്നുചെല്ലുമ്പോൾ കാണുന്ന അറയുടെ പൂട്ടുകൾ തുറന്നകത്ത് ചെന്നാൽ, ഏഴ് സർപ്പങ്ങൾ കാക്കുന്ന ഏഴ് തട്ടുകളുള്ള പേടകത്തിന്റെയുള്ളിൽ...
                                             പേടകത്തിന്റെയുള്ളിൽ...?
                       പേടകത്തിന്റെയുള്ളിൽ മഴ! നൂറുനൂറു നീളൻസൂചികൾ ചെരിഞ്ഞു വീഴുന്നു .!!!!

No comments:

Post a Comment