Tuesday, 6 January 2015

അവനെ പറ്റി പറഞ്ഞില്ലെങ്കിൽ ഞാൻ എങ്ങനെ പൂർണമാവും? 

ആവില്ല! ഒരു കണക്കിന് പറഞ്ഞാൽ എന്നെ ഞാനാക്കിയത്

അവനാണ്..പുസ്തകങ്ങൾ അന്യമായിതുടങ്ങിയ എനിക്കവൻ  

പുസ്തകങ്ങളുടെ ലോകം കാട്ടിത്തന്നു! നല്ല സിനിമകൾ  

കാണാൻ പഠിപ്പിച്ചു..അങ്ങനെ ഒരുപാട് കാര്യങ്ങൾ! അവന്റെ 

ജീവിതത്തിലെ ചെറിയ കാര്യങ്ങൾ വരെ എന്നോട് പങ്കുവെച്ചു.. 

എന്റെ ലോകത്തിലെ superman ആയി..!! എന്റെ ടുട്ടു!!



No comments:

Post a Comment