ഇതായിരുന്നോ ഇശ്വരാ ആ ബ്രേക്ക് അപ്പ്? ഇത്രയും വേദന നിറഞ്ഞതായിരുന്നോ അത്? എന്റെ വേദന ഞാൻ ആരോട് പറയും? ഇതിനായിരുന്നോ ഇത്രയും അടുത്തത്? ഇതിനു വേണ്ടിയാണോ നേരിൽ കണ്ടത്? ചുണ്ടുകൾ കഥ പറഞ്ഞത്? ചോദ്യം അവനോടാണ്..അവനാണ് പിരിയാമെന്നു പറഞ്ഞത്!! എന്നേക്കാൾ നല്ലൊരു കുട്ടിയെ അവനു കിട്ടട്ടെ!! എല്ലാവരും എന്നെക്കാളും നല്ലതായിരിക്കും..
No comments:
Post a Comment