നമ്മുടെ ചുണ്ടുകൾ ഒന്നായ ആദ്യ ദിനം
കണ്ണുകൾ ഇറുകെ അടച്ച്
കൈകൾ കോർത്ത് പിടിച്ച് അന്ന് നമ്മുടെ ചുണ്ടുകൾ സംസാരിച്ചത് എന്തായിരുന്നു
എനിക്കും നിനക്കും അതു വരെ അറിയാതിരുന്ന പ്രണയത്തിന്റെ ഭാഷ നമ്മുടെ ചുണ്ടുകൾ എങ്ങനെ പഠിച്ചു. . .

No comments:
Post a Comment