അവളുടെ ജീവിതം ഒരു വലിയ കള്ളമാണ് ! ഒരിക്കലും തിരുത്താൻ പറ്റാത്ത ഒരുപാട് കള്ളങ്ങൾ ! അവളുടെ കള്ളങ്ങൾ ഒരിക്കലും ആരെയും വേദനിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല .. അവളുടെ സന്തോഷത്തിനു അവൾ കണ്ടെത്തിയ ഒരു മാര്ഗം മാത്രമായിരുന്നു അത് ! മനം മടുപ്പിക്കുന്ന ഹോസ്റ്റൽ ജീവിതം! വീട്ടിലും അതുപോലെള തന്നെ ! വിദേശത്ത് ജോലി ചെയ്യുന്ന അച്ഛനും അമ്മയും, അവളിൽ നിന്ന് അകന്ന അനിയത്തി.. അതൊക്കെ ആയിരുന്നു അവളുടെ സമ്പാദ്യം! ആയിടെയാണ് ഫേസ്ബുക്ക് ലൂടെ അവൾ അവനെ പരിച്ചയപെടുന്നത്!
ബാക്കി പിന്നെ പറയാം..ഇപ്പൊ കുറച്ച് പഠിക്കാനുണ്ട് ! അവള്ക്ക് നാളെ പരീക്ഷ ഉണ്ട്!
ഇപ്പോൾ അവൾ യാത്രയിലാണ്..നല്ല സൗഹ്രിദത്തിലൂടെയുള്ള യാത്രയ്ൽ...നല്ല പുസ്തകത്തിലൂടെയുള്ള യാത്രയിൽ..പക്ഷെ എന്നോ പറഞ്ഞ തിരുത്താൻ പറ്റാത്ത ഒരുപിടി കള്ളങ്ങൾ അവളെ എന്നും അലട്ടുന്നു!

No comments:
Post a Comment