Sunday, 2 August 2015

തനിച്ചിരിക്കാൻ ഇവിടെ എനിക്കൊരു തണ്ണീർപ്പന്തൽ തരൂ..
എനിക്ക് ദാഹം തീര്ക്കാൻ നിന്റെ കുളിരിലനീരു തരൂ...

Monday, 20 April 2015

വാ തോരാതെ നീ പറഞ്ഞ വർത്തമാനങ്ങൾ ,
എണ്ണിയാൽ 
ഒതുങ്ങാത്ത പരാതികൾ .
പെഴ്ത് തീരാത്തത്ര ഓർമ്മകൾ ഇനിയും ബാക്കിയുണ്ട് ,
നിനക്ക് നന്ദി ...!!

Thursday, 2 April 2015

മാതളങ്ങൾ തളിർ ചൂടിയില്ലേ
കതിർപ്പാൽമണികൾ കനമാർന്നതില്ലേ
മദകൂജനമാർന്നിണപ്രാക്കളില്ലേ ..
പുലർ വേളകളിൽ വയലേലകളിൽ
കണി കണ്ടു വരാം കുളിർ ചൂടി വരാം..
 
During the day time i keep myself busy..
and sometime time passes..



but at night,
 
I REALLY MISS U
There is no more us..
No more Kisses,
No more hugs,
No more goodnight texts, 
No more stupid fights,
No more "I'm sorry" ,
No more Making Up!! 


No more Chances..
ഇതായിരുന്നോ ഇശ്വരാ ആ ബ്രേക്ക്‌ അപ്പ്‌? ഇത്രയും വേദന നിറഞ്ഞതായിരുന്നോ അത്? എന്റെ വേദന ഞാൻ ആരോട് പറയും? ഇതിനായിരുന്നോ ഇത്രയും അടുത്തത്? ഇതിനു വേണ്ടിയാണോ നേരിൽ കണ്ടത്? ചുണ്ടുകൾ കഥ പറഞ്ഞത്?  ചോദ്യം അവനോടാണ്..അവനാണ് പിരിയാമെന്നു പറഞ്ഞത്!! എന്നേക്കാൾ നല്ലൊരു കുട്ടിയെ അവനു കിട്ടട്ടെ!! എല്ലാവരും എന്നെക്കാളും നല്ലതായിരിക്കും.. 

Saturday, 14 February 2015

നമ്മുടെ ചുണ്ടുകൾ ഒന്നായ ആദ്യ ദിനം
കണ്ണുകൾ ഇറുകെ അടച്ച്‌

കൈകൾ കോർത്ത്‌ പിടിച്ച്‌ അന്ന് നമ്മുടെ ചുണ്ടുകൾ സംസാരിച്ചത്‌ എന്തായിരുന്നു

എനിക്കും നിനക്കും അതു വരെ അറിയാതിരുന്ന പ്രണയത്തിന്റെ ഭാഷ നമ്മുടെ ചുണ്ടുകൾ എങ്ങനെ പഠിച്ചു. . .