കാറ്റിനെ കൂസാത്ത ചുരുളന്‍ മുടിയും, ദീര്‍ഘ വീക്ഷകരെ പോലെ പാതിയടഞ്ഞ കണ്ണുകളും, ഏതുചിന്തകരെയും ഭ്രമിപ്പിക്കുന്ന ഇടതൂര്‍ന്ന താടിയും, പൗരുഷമാര്‍ന്ന രൂപവും, അതിനൊത്ത ശബ്ദവും ചേര്‍ന്ന പത്മരാജന്‍ എന്ന അതുല്യ പ്രതിഭയെ പറയാതെ മലയാള സിനിമാ ചരിത്രം അപൂര്‍ണമാണ്.
ജനുവരി 24 ഓര്മ ദിവസം.
ഇന്നത്തെ ന്യൂ ജനറേഷൻ സിനിമകളെ വെല്ലുന്ന ചിത്രങ്ങൾ അന്ന് പദ്മരാജന്റെ രചനയിൽ ഉണ്ടായി.. രണ്ടാനച്ചൻ പീഡിപ്പിച്ച സോഫിയയെ സോളമന് സന്തോഷത്തോടെ സ്വീകരിച്ചു .
പദ്മരാജന്റെ രചനയിൽ മനുഷ്യര് മാത്രമായിരുന്നില്ല കഥാപാത്രങ്ങൾ, മറിച്ച് മഴയും പാലമരവും മുന്തിരിതോപ്പും കടലും പണവും എന്തിനു നിഴല് വരെ കഥാപാത്രമായി. ഇവയെ എല്ലാം നമ്മളും പ്രണയിച്ചു.. പ്രണയത്തെ അവതരിപ്പിക്കാൻ പദ്മരാജനെ കഴിഞ്ഞേ മറ്റൊരാളുള്ളൂ..

No comments:
Post a Comment