Friday, 30 January 2015

അവനെ ഞാൻ വീണ്ടും മനസ്സിലാക്കിയില്ല..ഒടുക്കത്തിൽ ഞാൻ തന്നെ തെറ്റുകാരി..അതിനിക്ക് ഇഷ്ടവുമാണ്..തോല്ക്കുന്നത് അവന്റെ മുന്നിലല്ലേ..അവന്റെ സ്വരത്തിൽ ഉറങ്ങി എണീക്കാൻ എന്നും പറ്റിയിരുന്നെങ്കിൽ..സ്നേഹത്തെക്കാൾ വലിയ മറ്റൊരു സുഗമില്ലന്നു ഞാൻ അറിയുന്നു, അവന്റെ സ്വരത്തെക്കൾ വലിയൊരു സംഗീതമില്ലെന്നും...രണ്ടു ദിവസായി ഞാൻ കരയാനും മറന്നു..ഒന്ന് മിണ്ടാതായാൽ അവൻ എന്നിൽ നിന്ന് അകന്നു പോവുകയാണോന്നു ഞാൻ സംശയിക്കും! അവനെ പരിചയപ്പെട്ട നിമിഷത്തെ ശപിക്കും..അര്ഹത ഇല്ലാത്തത് ആഗ്രഹിച്ചതിന് സ്വയം ശപിക്കും..എല്ലാം വെറുതെ! അവൻ അങ്ങനെയൊന്നും ചിന്തിചിട്ട് കൂടിയുണ്ടാവില്ല..
അവൻ ഇല്ലയിരുന്നെകിൽ ഞാൻ ഇപ്പഴും എന്നെ കണ്ടെതിയിട്ടുണ്ടാവുമായിരുന്നില്ല..
മുഴപ്പിലങ്ങാട് ബീച്ചിൽ വെച്ച് അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടോടു അവൻ ചേർത്ത്
വെച്ചപ്പോ ഞാൻ കണ്ടത് സ്വർഗമായിരുന്നു..അവന്റെ സ്പര്ശം എന്റെ മാറിടങ്ങൾ ഇപ്പഴും ഓര്ക്കുന്നു..

No comments:

Post a Comment