എഴുത്ത് തരുന്ന ആശ്വാസം ചെറുതല്ലന്നുള്ള സത്യം ഞാൻ പണ്ടേ മനസ്സിലാക്കിയതാണ്..
ഞാനിപ്പോ നഷ്ട പ്രണയത്തിന്റെ അങ്ങേ അറ്റത്താണ്..ഇത്പോലൊരു അവസാനം ഞാൻ പ്രതീക്ഷിച്ചതല്ല..എന്നെ അവൻ avoid ചെയ്യുന്ന രീതി..ശെരിക്കും സഹിക്കാനാവുന്നില്ല..ഒന്നു മനസ്സ് തുറന്നു കരയാൻ പോലും പറ്റുന്നില്ല..അമ്മ എന്തിനാ എന്നെ തനിച്ചാക്കി പോയെ?
ഇപ്പഴും എന്റെ കണ്ണ് നിറയുന്നു..എനിക്ക് ആരുമില്ലന്നുള്ള സത്യം ഞാൻ മസ്സിലക്കുന്നു..അവനെ മറക്കാനുള്ള ശക്തി തരണേ മനസേ...

No comments:
Post a Comment